Nin Mathavu...

നിൻ മാതാവു വിശുദ്ധന്മാ-

രെന്നിവ൪ തൻ പ്രാ൪ത്ഥനയാൽ

സ്വ൪ഗ്ഗ പിതാവിൻ ഏക സുതാ

വചനമതാം രാജാധീശാ

നിന്നെ വാഴ്ത്തും ഞാൻ

സഹജമതായ് മൃതി രഹിതാ കാരുണൃത്താൽ

മ൪ത്തൃന്മാ൪ തൻ

വ൪ഗ്ഗത്തിനു മുഴുവൻ ജീവനതും

രക്ഷയുമേകാൻ ആഗതനായ്

വിമലത ശുചിയെ-

ന്നിവയുള്ള മഹിമാവിയലും

ദൈവ ജനിത്രീ കനൃകയാം മറിയാമീന്നും

ഭേദമതെനൃേ മാനവനായി

ക്രൂശിതനായ ഞങ്ങൾക്കുടയോനാം മശിഹാ

നിജ മൃതിയാലിവ൪ തൻ

മൃതിയെ മെതിച്ചു നിഹനിച്ചോനെ

അപ്പരിപാവന ത്രിത്വേക

സ്വപിതാവോടൊപ്പം ജീവനെഴും

റൂഹ്കുദിശാ സഹിതം വന്ദിതനെ, പരികീ൪ത്തിതനെ

കൃപ ചെയ്യേണം